ജോണ്‍സണ്‍ മാത്യൂസ്
ഞായറാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ആഷ്‌ഫോര്‍ഡ് സെന്റ് തെരേസാസ് പള്ളിയില്‍ ഉയര്‍പ്പു കുര്‍ബാന. മലങ്കര കത്തോലിക്കാ സഭയുടെ രൂപതാ അധ്യക്ഷന്‍ വിന്‍സന്റ് മാര്‍ പൗലോസ് മുഖ്യകാര്‍മ്മികനായിരിക്കും. തുടര്‍ന്ന് സെന്റ് തോമസ് മലങ്കര മിഷന്റെ മൂന്നാം വാര്‍ഷികോദ്ഘാടനവും നടക്കും.
4.45ന് പിതാവിന് സ്വീകരണം. തുടര്‍ന്ന് വി. കുര്‍ബാന..
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫാ. ദാനിയേല്‍ കുളങ്ങര 07947563066
ജോണ്‍സണ്‍ മാത്യൂസ് 07737713451
സുബിന്‍ തോമസ് 07515672274
പള്ളിയുടെ മേല്‍വിലാസം
സെന്റ് തെരേസാസ് ചര്‍ച്ച്
4, മെയിഡ്സ്റ്റണ്‍ റോഡ്
അഫോര്‍ഡ് കെന്റ്
ടിഎന്‍24 8 ടിഎക്‌സ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല