എഡിന്‍ബറോ മലയാളി സമാജത്തിന്റെ ക്രിസ്തുമസ് പുതുവര്‍ഷ ആഘോഷം 15 ന് നടക്കും.ഉച്ചകഴിഞ്ഞ് മൂന്നിന് ഡാന്‍സര്‍ ഹാളില്‍ ആരംഭിക്കുന്ന ആഘോഷങ്ങളില്‍ കുട്ടികളുടെ കലാപരിപാടികളും ഫണ്‍ ഗെയിംസും നടത്തപ്പെടും.
കുടുംബ സല്ലാപങ്ങള്‍,കരോള്‍ ഗാനങ്ങള്‍,വിഭവ സമൃദ്ധമായ സദ്യ എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടും
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല