1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 27, 2012

പോക്കിരിത്തരങ്ങള്‍ എല്ലാം ഉള്ള കലാഹൃദയമുള്ള നായകനെയും , അനീതിക്കെതിരെ ഷിറ്റ്‌ പറഞ്ഞു തോക്കെടുക്കുന്ന പോലീസ്‌ കാരനെയും , രഹസ്യം സൂക്ഷിക്കുന്ന അമ്മാവനെയും , തമിഴ്നാട്ടിലെ യൂണിവേഴ്സിറ്റിയില്‍ ന്നും റിക്രൂട്ട് ചെയ്യുന്ന ഗുണ്ടകളെയും , കടങ്ങള്‍ എല്ലാം മനസ്സില്‍ ഒതുക്കുന്ന കുടുമ്പത്തിന്റെ സ്നേഹനിധിയായ ഏട്ടനെയും ഒക്കെ കണ്ടു ബോറടിച്ചു പണ്ടാരമടങ്ങിയ മലയാളിക്ക് ആശ്വാസം തന്നെയാണ് ഈയിടെ പുറത്തിറങ്ങിയ ഈ അടുത്ത കാലത്ത് ‘ എന്ന മലയാള സിനിമ .

‘കോക്ക്ടെയിലി’ന്റെ സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദിന്റെ ഏറ്റവും പുതിയ റിലീസ്‌ ചിത്രം ആണ് ‘ഈ അടുത്ത കാലത്ത് ‘ , ഇതിന്റെ കഥയും തിരക്കഥയും മുരളി ഗോപി ആണ് ചെയ്തത് ( ഭ്രമരത്തിലെ ഡോക്ടര്‍ …. ഭരത് ഗോപിയുടെ മകന്‍ ) . കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ഇറങ്ങിയ , മള്‍ടിപ്ലെക്സ് ചലച്ചിത്രങ്ങളായ , കോക്ക്‌ടെയില്‍ , സാള്‍ട്ട് ആന്‍ഡ്‌ പെപ്പര്‍ , സിറ്റി ഓഫ് ഗോഡ്‌ , ബ്യൂട്ടിഫുള്‍ ഇത്യാദികളോട് ചേര്‍ത്ത് വെയ്ക്കാം “ഈ അടുത്ത കാലത്തി ” നെയും

വ്യത്യസ്ഥ ജീവിത സാഹചര്യങ്ങളില്‍ ഉള്ള രണ്ടു കുടുമ്പങ്ങളുടെ ജീവിതങ്ങള്‍ സമാന്തരമായി കാണിച്ചു , ഒരു സംഭവത്തിലൂടെ ഈ സമാന്തര ജീവിതങ്ങളെ പരസ്പരം ബന്ധിപ്പിക്കുകയാണ് ഈ ചിത്രത്തില്‍ . പ്രധാനമായും ആറു കഥാപാത്രങ്ങള്‍ ആണ് ഈ സിനിമയില്‍ .. ഇന്ദ്രജിത്ത് , മുരളി ഗോപി ,അനൂപ്‌ മേനോന്‍ ,നിഷാന്‍ ,മാണിക്യം മൈഥിലി ,തനുശ്രീ ഘോഷ്. ഇന്ദ്രജിത്ത് ഒരു പാട്ട പെറുക്കിയായി വേഷമിടുന്നു ഭാര്യയായി മൈഥിലി . ഒരു ബിസിനസ്മാന്‍ ആയി മുരളി ഗോപി ഭാര്യ തനുശ്രീ ഘോഷ് , പോലീസ്‌ കമ്മീഷണര്‍ ആയി അനൂപ്‌ മേനോന്‍ , മറ്റൊരു പ്രധാന കഥാപാത്രമായി നിഷാനും അഭിനയിക്കുന്നു.

ഈ അടുത്ത കാലത്ത് ‘ ഇന്ന് മുതല്‍ യു കെയിലെ വിവിധ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു.പി ജെ എന്റര്‍ടൈന്‍മെന്റ്സ് ആണ് സിനിമയുടെ യുകെയിലെ വിതരണക്കാര്‍.

പ്രദര്‍ശന സമയവും മറ്റു വിവരങ്ങളും ചുവടെ കൊടുക്കുന്നു.

LONDON – ILFORD

CINEWORLD CINEMAS ILFORD
Clements Road, Ilford, Essex, IG1 1BP
Fri 27th Apr @ 8pm & 11.10pm
Sat 28th Apr @ 8pm & 11.10pm
Sun 29th Apr @ 12pm & 8pm
Mon 30th Apr @ 8pm
Tue 1st May @ 8pm
Tickets – www.cineworld.com or call 0871 200 2000

BIRMINGHAM

VUE CINEMAS BIRMINGHAM
Star City, Watson Rd, Birmingham, B7 5SA
Fri 27th Apr @ 1.40pm & 8.25pm
Sat 28th Apr @ 1.40pm & 8.25pm
Sun 29th Apr @ 1.40pm & 8.25pm
Mon 30th Apr @ 1.40pm & 8.25pm
Tue 1st May @ 1.40pm & 8.25pm
Wed 2nd May @ 1.40pm & 8.25pm
Thur 3rd May @ 1.40pm & 8.25pm
Tickets – www.myvue.com

CROYDON

VUE CINEMAS CROYDON PURLEY
Valley Park Leisure Complex, 21 Hesterman Way, Croydon, Surrey, CR0 4YA
Sun 29th Apr @ 4pm
Tue 1st May @ 8pm
Tickets – www.myvue.com
******* MORE SHOWTIMES WILL BE CONFIRMED SOON

ഓര്‍ഡിനറി കൂടുതല്‍ തീയറ്ററുകളിലേക്ക്

കേരളത്തിലേത് പോലെ യു കെയിലും ഓര്‍ഡിനറി എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മുന്നേറുന്നു.പ്രേക്ഷകരുടെ ആവശ്യപ്രകാരം ഓര്‍ഡിനറി കൂടുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നു

പ്രദര്‍ശന സമയവും മറ്റു വിവരങ്ങളും ചുവടെ കൊടുക്കുന്നു.

PORTSMOUTH

VUE CINEMAS PORTSMOUTH
Gunwharf Quays, Portsmouth, PO1 3TA
Sun 29th April @ 4pm
Tickets – www.myvue.com or call 0871 2240 240

READING

VUE CINEMAS READING
The Oracle Centre, Off Mill Lane North, Reading, RG1 2AG
Sun 29th April @ 4pm
Tickets – www.myvue.com or call 0871 2240 240

BIRKENHEAD (LIVERPOOL)

VUE CINEMAS BIRKENHEAD
Europa Boulevard, Conway Park, Birkenhead, CH41 4PE
Sun 29th April @ 1.30pm
Tickets – www.myvue.com or call 0871 2240 240

CAMBRIDGE

VUE CINEMAS CAMBRIDGE
The Grafton Centre, East Rd, Cambridge, CB1 1PS
Sat 28th Apr @ 7pm
Sun 29th Apr @ 4pm
Tickets – www.myvue.com or call 0871 2240 240

EXETER

VUE CINEMAS EXETER
Summerland Gate, Cheeke Street, Exeter, EX1 2DD
Sun 29th Apr @ 4pm
Tickets – www.myvue.com or call 0871 2240 240

NOTTINGHAM

SAVOY CINEMAS NOTTINGHAM
Derby Road, Nottingham, NG7 1QN
Sun 29th Apr @ 4pm
Tickets – 020 3393 3373

MILTON KEYNES

ODEON CINEMAS MILTON KEYNES
The Point, 602 Midsummer Boulevard, Milton Keynes, MK9 3NB
Sun 6th May @ 4pm

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.