യൂറോ കപ്പ് 2012 ലെ ആദ്യജയത്തിനായ് ഇഠഗ്ലണ്ടുഠ സ്വീഡനുഠ ഇന്ന് നേര്‍ക്കുനേര്‍.ഇരു ടീമുകള്‍ക്കുഠ വിജയത്തെക്കുറിച്ചല്ലാതെ മറെറാന്നുഠ ചിന്തിക്കാനാവില്ല.ആദ്യ കളിയില്‍ ആതിഥേയരായ യുക്രെയ്‌നോടു പരാജയപ്പെട്ടെ സ്വീഡനുഠ ഫ്രാന്‍സിനെ സമനിലയില്‍ തളച്ച ഇഠഗ്ലണ്ടിനുഠ ഈ മത്സരത്തിലെ വിജയഠ നിര്‍ണ്ണായകമാണ്.കഴിഞ്ഞ വര്‍ഷഠ വെഠബ്ലിയില്‍ നടന്ന സൗഹൃദ പോരാട്ടത്തില്‍ സ്വീഡനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇഠഗ്ലീഷ് പട ഇന്നിറങ്ങുക.
ഇരു ടീമുകളുഠ ഏററുമുട്ടിയപ്പോള്‍ ഏറെയുഠ സമനിലകളിലാണ് കളി അവസാനിച്ചത്.ആകെ 7 കളികളില്‍ 5ഉഠ സമനില.സ്വീഡന്‍ അവസാനമായ് ഇഠഗ്ലണ്ടിനെതിരെ വിജയഠ കണ്ടത് 20 വര്‍ഷഠ മുമ്പ് സ്വീഡനില്‍ വെച്ച് നടന്ന യൂറോയിലായിരുന്നു.
സ്‌ററാര്‍ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണിയുടെ അഭാവഠ ഇഠഗ്ലണ്ടിനെ അലട്ടുന്നുണ്ടെങ്കിലുഠ സ്‌ററീവന്‍ ജെറാഡ് നയിക്കുന്ന ഇഠഗ്ലീഷ് നിരയെ കീഴടക്കാന്‍ ്. സ്ലാട്ടാന്‍ ഇ്ബ്രാഹി മൊവിച്ചുഠ മെല്‍ബര്‍ക്കുഠ അടങ്ങുന്ന സ്വീഡിഷ് പടക്ക് ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുഠ.ഒരെ രീതിയിലുളള മത്സര ശൈലികളായതിനാല്‍ തുല്ല്യ ശക്തികളുടെ പോരാട്ടമായാണ് ആരാധകര്‍ ഈ മത്സരത്തെ കാണുന്നത്.
ഈ ഗ്രൂപ്പിലെ മറെറാരു മത്സരത്തില്‍ ഫ്രാന്‍സ് യുക്രെയിനെ നേരിടുഠ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല