ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി കളിക്കുന്ന വനിത എന്ന ബഹുമതി ഇനി അതിഥി ചൗഹാനാണ്. വെസ്റ്റ്ഹാമിന് വേണ്ടിയാണ് അതിഥി സബ്സ്റ്റിറ്റിയൂട്ടായി മൈതാനത്തിറങ്ങി പന്ത് തട്ടിയത്. വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ വെസ്റ്റ്ഹാമിന്റെ സീസണ്‍ ഓപ്പണറായിരുന്നു ഈ മത്സരം.
ഡല്‍ഹിയില്‍ ജനിച്ചു വളര്‍ത്തപ്പെട്ട ഫുട്‌ബോള്‍ താരമാണ് അതിഥി. 2012 സാഫ് വുമണ്‍സ് ചാമ്പ്യന്‍ഷിപ്പ് നേടിയ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ അംഗമായിരുന്നു അതിഥി. ശ്രീലങ്കയില്‍ വെച്ചായിരുന്നു ഈ മത്സരം.
Indian women's team goalkeeper Aditi Chauhan signs with West Ham Ladies!
Great news guys!
Cheers and Jai Hind! http://t.co/YKxxeAg0wD
— Indian Football Team (@BlueTigersIndia) August 17, 2015
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല