ഏറ്റുമാനൂരില്‍ നിന്നും യു.കെ.യിലേക്ക് കുടിയേറിയവര്‍ വീണ്ടും ഓര്‍മ്മ പുതുക്കുന്നതിനും വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനും ഡെര്‍ബിയില്‍ ഒത്തുകൂടി. ഇത് മൂന്നാം പ്രാവശ്യമാണ് ഏറ്റുമാനൂരുകാര്‍ ഒത്തുകൂടുന്നത്.
സംഗമം നാട്ടില്‍ നിന്നും മക്കളെ കാണാന്‍ എത്തിയ മാതാപിതാക്കള്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പരിചയം പുതുക്കല്‍, കുട്ടികളുടെയും മുതിര്‍ന്നവരുടെയും സ്‌നേഹവിരുന്ന് തുടങ്ങിയവ നടന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല