1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 3, 2011


ജിസ്മോന്‍ പോള്‍

ഹോര്‍ഷാം ക്രിസ്റ്റിന്‍ കമ്യൂനിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത വചന പ്രഘോഷകനും വാഗ്മിയുമായ ഫാ:ജോസഫ് പുത്തന്‍ പുരയില്‍ നയിക്കുന്ന കുടുംബ വിശുദ്ധീകരണ ധ്യാനം 2011 സെപ്റ്റംബര്‍ 5 ,6 (തിങ്കള്‍, ചൊവ്വ) ദിവസങ്ങളില്‍ ഹോര്‍ഷാം സെന്റ്‌ ജോണ്‍സ് ചര്‍ച്ചില്‍ നടത്തപ്പെടുന്നു. അഞ്ചാം തിയ്യതി ഉച്ച കഴിഞ്ഞു 4.00 PM വരെയും ആറാം തിയ്യതി 2.00 PM മുതല്‍ 7.30 വരെയും ധ്യാന സമയം ക്രമീകരിച്ചിരിക്കുന്നു.
കുടുംബ സമേതം ധ്യാനത്തില്‍ പങ്കുകൊണ്ടു ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാവരെയും ഭാരവാഹികള്‍ സകുടുംബം ക്ഷണിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഫിലിപ്പ് തോമസ്‌: 07897380262
ജിസ്മോന്‍ കൂട്ടുങ്ങല്‍: 07983402006
ഷാജി ജോസഫ്:07904410117

സ്ഥലം:
St Johns Church
Spring feild Road
Horsham
West Sussex
RH12 2 PJ

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.