ഉപരിപഠനത്തിനുശേഷം നാട്ടിലെയ്ക്ക് തിരികെ പോകുന്ന ജസ്റ്റിന്‍ ജേക്കബ്, ജോസ്മി ജസ്റ്റിന്‍ എന്നിവര്‍ക്ക് കാര്‍ഡിഫ് മലയാളി അസോസിയേഷനും സുഹൃത്തക്കളും ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.
കഷിഞ്ഞ കുറെ വര്‍ഷങ്ങളായി സിഎഎയുടെ സജീവ പ്രവര്‍ത്തകരായിരുന്ന ഇവര്‍ക്ക് സിഎഎയുടെ സ്നേഹസൂചകമായി പ്രസിഡന്റ്റ് ഫെബിന്‍ വര്ഗീസ് മോമന്‍റ്റോ കൊടുക്കുകയും സെക്രട്ടറി തോമസുക്കുട്ടി ഇവര്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല