ജെസിന്‍ തോമസ്
മാന്നാനം: വിയന്നയിലുള്ള മാറമംഗലം ജോബിയുടെ പിതാവ് മാറമംഗലം എം.ജെ സൈമണ്‍(83 , റിട്ട. അധ്യാപകന്‍) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി നീണ്ടൂര്‍ കണ്ടാരപ്പള്ളി കുടുംബാംഗം. മക്കള്‍ : മെയിസമ്മ (സെന്റ് മൈക്കിള്‍സ് എച്ച്‌എസ്‌എസ് കടുത്തുരുത്തി), ബീന (ഷിക്കാഗോ), സിസി (ലക്‌ചറര്‍, ഗവ. പോളിടെക്‌നിക് കണ്ണൂര്‍), ജോമോന്‍(ജാക്‌സണ്‍ വിനിയര്‍ എറണാകുളം), ജോബി (മാതാ സൂപ്പര്‍ മാര്‍ക്കറ്റ്, വിയന്ന), സാന്‍സി (യു.കെ).
മരുമക്കള്‍ :മാത്യു കുഞ്ഞമ്മാട്ടില്‍ (വികെയര്‍ കംപ്യൂട്ടേഴ്‌സ് പിറവം), ഫിലിപ്പ് മടയനകാവില്‍ (കണ്ണങ്കര), ഫിലിപ്പ് തോമസ് കോയിത്തറ (പ്രിന്‍സിപ്പല്‍, സെന്റ് മേരീസ് എച്ച്‌എസ്‌എസ് കിടങ്ങൂര്‍), ഗ്രേസി, കുഴിവേലില്‍ മാറിം (സെന്റ് തോമസ് എച്ച്‌എസ് കല്ലറ), ഷിയ കൂപ്ലിക്കാട്ട് (വിയന്ന), ജോയിസ് ഓരില്‍ കുറ്റൂര്‍ (യു.കെ).
സംസ്കാരം 11 -ന് ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2 മണിയ്ക്ക് മാന്നാനം സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ വച്ച് നടക്കുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല