1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2011

ഷിബി ജോര്‍ജ്‌

ബക്കിംഗ്‌ഹാം ഷയറിലെ ഐല്‍സ് ബറിയില്‍ ആഗസ്റ്റ് 21 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് മാതാവിന്‍റെ സ്വര്‍ഗാരോഹണ തിരുനാളും അല്‍ഫോന്‍സാമ്മയുടെ തിരുനാളും സംയുക്തമായി ആഘോഷിക്കുമെന്ന് ഫാദര്‍ ചാക്കോ പനത്തറ അറിയിച്ചു.തിരുനാളിനോട് അനുബന്ധിച്ച് ആഘോഷമായ പാട്ടു കുര്‍ബാനയും പാച്ചോറു നേര്‍ച്ച വിതരണവും ഉണ്ടായിരിക്കും.

പള്ളിയുടെ വിലാസം

Our Lady Of Lourdes R C Church
Pevensey Close
Bedgrove
Aylesbury,
Buckinghamshire
HP21 9UB

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.