1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 14, 2011

സഖറിയ പുത്തന്‍കുളം

ബ്രാഡ്‌ഫോര്‍ഡ്: പ്രശസ്ത വചനപ്രഘോഷകനായ ഫാ.സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന ഏകദിന വിടുതല്‍ ശുശ്രൂഷ ധ്യാനം ഡിസംബര്‍ 26 ന് ബ്രാഡ്‌ഫോര്‍ഡില്‍ നടക്കും. ധ്യാനത്തിനുമുന്നോടിയായി ഒരുക്ക ശുശ്രൂഷ 18 ന് ഉച്ചതിരിഞ്ഞ് 2 മണിമുതല്‍ അഞ്ച് മണിവരെ ബ്രദര്‍ ജോസിന്റെ നേതൃത്വത്തില്‍ ബ്രാഡ്‌ഫോര്‍ഡില്‍ നടക്കും.

സെന്റ് കാത്ത്‌വെര്‍ട്ട് ചര്‍ച്ചില്‍ രാവിലെ 9 മണി മുതല്‍ നടക്കുന്ന ധ്യാനത്തില്‍ കുട്ടികള്‍ക്കായി പ്രത്യേക ധ്യാനം, കുമ്പസാരം, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും. ധ്യാനത്തില്‍ പങ്കെടുക്കാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നതായി കമ്മ്യൂണിറ്റിക്കുവേണ്ടി ലിജു പാറത്തൊട്ടാല്‍ പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഇ-മെയില്‍ : shbintercession@gmail.com,
ലിജു പാറത്തൊട്ടാല്‍ 07950453929,
സഖറിയ പുത്തന്‍കുളം 01274498942

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.