യുകെ ധ്യാനകേന്ദ്രം ഡയറക്ടര്‍ ബഹു. സോജി ഓലിക്കല്‍ അച്ഛനും ടീമും നയിക്കുന്ന കുടുംബനവീകരണ കണ്‍വെന്‍ഷന്‍ മെയ് 7 നു സന്ദേര്‍ലാന്‍ഡ്, സെ. ജോസെഫ്സ് ദേവാലയത്തില്‍ വച്ച് നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയായിരിക്കും കണ്‍വെന്‍ഷന്‍. വിശ്വാസത്തില്‍ ആഴപെടാന്‍ നോര്‍ത്ത് ഈസ്ടിലുള്ള വിശ്വാസ്സികള്‍ക്ക് കിട്ടുന്ന ഈ അവസരത്തെ ഏവരും ഉപയോഗിക്കണമെന്ന് മലയാളി കാത്തലിക് ചാപ്ലിന്‍ ബഹു. ഫാ. സജി തോട്ടത്തില്‍ ആഹ്വാനം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:Rev. Fr. Saji Thottathil – 07852582217
സ്ഥലം: St. Josephs Church, Millfield. Sunderland. SR4 6HJ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല