1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2012

ഫ്രംലി സറേഹീത്തിലെ മലയാളികളുടെ ഓണാഘോഷം നാളെ മൈച്ചെറ്റ് കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ഉച്ചക്ക് 11.30 മുതല്‍ കുട്ടികളുടെ കായിക പരിപാടിയോടെ ഓണാഘോഷത്തിന് തുടക്കമാകും. അതിന് ശേഷം വിഭവ സമൃദ്ധമായ ഓണസദ്യയും വടംവലി, കുട്ടികളുടെ ഡാന്‍സ്, കുട്ടികളുടെ വളളം കളി എന്നിവ ഉണ്ടായിരിക്കും.

Venue

Mychet Community Centre
140 Mychet Road
Mychet
Camberley

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.