1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 8, 2012

ഫ്രഞ്ച് ഓപ്പണ്‍ മിക്സ്ഡ് ഡബിള്‍സ് കിരീടം സാനിയ-ഭൂപതി സഖ്യം നേടി. ക്ളൗഡിയ-സാന്റിയോഗോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ തോല്‍പ്പിച്ചത്. സ്കോര്‍ 7-6,6-1.

ബ്രാസിയാലി-വൊസ്കോബൊയേവ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു സാനിയ-ഭൂപതി സഖ്യത്തിന്റെ ഫൈനല്‍ പ്രവേശനം. 2009 ല്‍ ആസ്ത്രേലിയന്‍ ഓപണില്‍ ഇരുവരും കിരീടം നേടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.