മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്റര്‍ ഫ്രണ്ട്സ് സ്പോര്‍ട്ടിംഗ് ക്ലബിന് പുതിയ ഭാരവാഹികളായി. കഴിഞ്ഞ ദിവസം ചേര്‍ന്ന ക്ലബ്ബിന്‍റെ ജനറല്‍ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡണ്ടായി ജിജു സൈമണ്‍, സെക്രട്ടറി അനില്‍ അധികാരം, ട്രഷറര്‍ രാമകൃഷ്ണന്‍ കെ, ക്യാപ്റ്റന്‍ നിബു ഫെന്‍ എന്നിവരെ തിരഞ്ഞെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല