മാഞ്ചസ്റ്റര്‍ കേരള നിയമസഭാ സ്പീക്കറും, മുന്‍ മന്ത്രിയുമായിരുന്ന ജി. കാര്‍ത്തികേയന്റെ നിര്യാണത്തില്‍ ഒഐസിസി യുകെ നോര്‍ത്ത്‌വെസ്റ്റ് റീജിയന്‍ അനുശോചിച്ചു. ഇന്ത്യന്‍ നാഷണല്‍ കോന്ഗ്രസ്സിന്റെ എല്ലാക്കാലത്തെയും മാതൃകാ നേതാക്കളില്‍ ഒരാളായിരുന്നു കാര്‍ത്തികേയനെന്നും അദ്ദേഹത്തിന്റെ നിര്യാണം കേരളത്തിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് എന്നും തീരാനഷ്ട്ടമാണെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ റെന്‍സന്‍ തുടിയന്‍പ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. പോള്‍സണ്‍ തോട്ടപ്പള്ളില്‍, സിബി വേകത്താനം, ഷീജോ വാരിങ്ങ്ടന്‍, ബിജു ജോണ്‍, ചാക്കോ ലൂക്ക്, ബേബി സ്റ്റീഫന്‍, കുര്യന്‍ ജോര്‍ജ്, പുഷ്പരാജ് വയനാട് തുടങ്ങിയവര്‍ സംസാരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല