യു കെയിലെ അറിയപ്പെടുന്ന സംഘാടകനും എഴുത്തുകാരനുമായ ജോര്‍ജ് എടത്വയുടെ മാതാവും പാണ്ടംകരി കാട്ടാംപള്ളില്‍ (നെടുവംമാലില്‍ )മത്തായി വര്‍ക്കിയുടെ ഭാര്യയുമായ ഏലിയാമ്മ മത്തായി (കുഞ്ഞമ്മ 72 വയസ്) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് എടത്വ സെന്റ് ഫെറോന പള്ളിയില്‍ നടന്നു.
പരേത കായംകുളം പടിറ്റെതില്‍ കുടുംബാംഗമാണ്.മക്കള്‍ : ബിനു (യു കെ ) ,ബിജു .മരുമക്കള്‍ : സിജി (യു കെ ) ,സുനി
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല