ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്നേഹം കിട്ടുന്ന കാലം ബാല്യമാണ്, എല്ലാവരില്‍ നിന്നും സ്നേഹം ,ലാളന, തലോടല്‍ ഒക്കെയും കുട്ടികള്‍ക്ക് കിട്ടും. അവസാന ദശയായ വാര്‍ദ്ധക്യം ഇതിനു നേരെ വിപരീതമായ ഒരു അവസ്ഥയാണ്, സ്നേഹവും ലാളനയും സാന്ത്വനവുമൊക്കെ ഏറ്റവും കൂടുതലായ് ആഗ്രഹിക്കുമെങ്കിലും കിട്ടിയേക്കില്ല അതുകൊണ്ട് തന്നെ പ്രായമായെന്നു നമ്മളാരും സമ്മതിക്കാറുമില്ല. മറ്റുള്ളവര്‍ക്ക് മുന്‍പില്‍ സമ്മതിച്ചില്ലെങ്കിലും നമുക്ക് പ്രായമായെന്നു മനസിലാക്കാന്‍ ഇതാ 50 ലക്ഷണങ്ങള്‍..
01. ടിവി കണ്ടിരിക്കുമ്പോള്‍ ഉറങ്ങിപോകുക.
02. വിട്ടുവീഴ്ചാ മനോഭാവം നഷ്ടമാകുക.
03. കുമ്പിടുമ്പോള്‍ വേദന അനുഭവപ്പെടുക.
04. മുടി കൊഴിച്ചില്‍.
05. അമിതമായ ശബ്ദങ്ങളെ വെറുക്കുക.
06. ടീച്ചര്‍/പോലീസുകാര്‍/ഡോക്റ്റര്‍ ഇവരെയൊക്കെ യുവക്തമുള്ളവരായ് തോന്നുക.
07. ചെവി,മൂക്ക്,മുഖം എന്നിവിടെങ്ങളില്‍ രോമം കൂടുതലാകുക.
08. ഉപകരങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ ബുദ്ധിമുട്ടാകുക.
09. ആളുകളുടെ പേരുകള്‍ മറന്നു പോകുക.
10. ടോപ് 10 ഗാനങ്ങള്‍ അറിയാതാകുക.
11. ഭംഗി നോക്കാതെ കംഫര്‍ട്ടബള്‍ ആയ വസ്ത്രങ്ങള്‍ ധരിക്കുക.
12. പതുക്കെ വാഹനമോടിക്കുക.
13. ഓര്‍മകളെ ലാളിക്കാന്‍ തുടങ്ങുക.
14. കുറ്റം പറച്ചില്‍ കൂടുക.
15. സ്ത്രീകളുടെ കമ്പനിയില്‍ ചേരുക.
16. ഗ്ലാസ്/ബാഗ്/കീ ഇവ വെച്ച സ്ഥലം മറക്കുക.
17. യുവ സുഹൃത്തുക്കള്‍.
18. വീര കഥകള്‍ കൂടുതല്‍ കേള്‍ക്കുക/അറിയുക.
19. റേഡിയോ സ്റ്റേഷന്‍ മാറ്റി കളിക്കുക.
20. ഉച്ചമയക്കം.
21. ദേശീയ ട്രസ്റ്റില്‍ ചേരുക.
22. ഉപദേശിക്കുക.
23. ഇന്നുള്ള ടിവി പരിപാടികളെ കുറ്റം പറയുക.
24 ചെവികള്‍ ‘വലുതാകുക’.
25. ഞായറാഴ്ചകളില്‍ നടക്കാന്‍ തുടങ്ങുക.
26. ഹോട്ട് മ്യുസിക് വീഡിയോ കണ്ടു ഞെട്ടുക.
27. മക്കളില്ലെന്നു തോന്നുക.
28. പൂന്തോട്ടത്തില്‍ നടക്കുക.
29. തിരിച്ചറിയാന്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുക.
30. മദ്യപാനത്തില്‍ വരുന്ന കുറവ് മനസിലാക്കുക.
31. മിനുസമുള്ള/പരുത്തി തുണി കൊണ്ടുള്ള ട്രൌസര്‍ ധരിക്കുക.
32. മര്യാദയില്ലാതെ തോന്നിയതൊക്കെ പറയുക.
33. വാച്ച് കയ്യില്‍ കെട്ടുക.
34. ഒരു ഗ്ലാസ് വൈന്‍ കുടിക്കുമ്പോഴേക്കും ഉറങ്ങുക.
35. പതിവില്‍ കവിഞ്ഞ പ്രാധാന്യം നാട്ടുവാര്‍ത്തകള്‍ക്ക് നല്‍കുക.
36. ഓഹരിയ്ക്കായ് ആവശ്യപ്പെടുക.
37. മദ്യപിച്ച് വാഹനമോടിക്കുക.
38. ഭാരത്തില്‍ വരുന്ന വ്യത്യാസം അറിയാതാകുക.
39. കൊട്ടില്ലാതെ പുറത്തു പോകാതെയാകുക.
40. കാലാവസ്ഥയ്ക്ക് അനുസരിച്ച് വസ്ത്രം മാറ്റുക.
41. ഫുഡ്‌ബോള്‍ കളികാണാന്‍ കുഷ്യനും കൊണ്ടുപോകുക.
42. ദിനവും കൈകാര്യം ചെയ്യുന്ന വസ്തുക്കള്‍ വയ്ക്കുന്ന സ്ഥലം മാറുക.
43. ടിവിയില്‍ നിന്നും റേഡിയോയിലേക്ക് മാറുക.
44. കാര്‍ഡിഗന്‍സ് ധരിക്കുക.
45. ശാന്തമായ കമ്പാര്‍ട്ടുമെന്റില്‍ ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുക.
46. പത്രം ദിവസവും വായിക്കുക.
47. വാക്ക്വം ക്ലീനറിന്റെ പരസ്യം കാണുക.
48. വായന കൂടുക.
49. കാശ്/ചെക്ക് എന്നിവ മാത്രം നല്‍കുക.
50. തല കുനിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല