1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 31, 2015

ഭക്തി ഗാനാസ്വാദകര്‍ ഹൃദയത്തോട് ചേര്‍ത്ത വൈദ്യന്‍ , സമൃദ്ധി എന്നീ മനോഹര ആല്‍ബങ്ങള്‍ക്ക് ശേഷം ‘സംപ്രീതി’ എന്ന ധര്‍മ്മ സ്ഥാപനത്തിനു വേണ്ടി ഫാ . മൈക്കിള്‍ കൂട്ടുങ്കല്‍ സമര്‍പ്പിക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാന ആല്ബമായ ‘ദൈവം വിശ്വസ്തന്‍’ പുറത്തിറങ്ങി

‘ഇസ്രായേലിന്‍ നാഥനായ് വാഴുമേക ദൈവം’ തുടങ്ങി ക്രിസ്തീയ ഭക്തി ഗാന ചരിത്രത്തിലിടം പിടിച്ച നിരവധി പ്രശസ്ത ഗാനങ്ങളുടെ സൃഷ്ടാവ്
ശ്രീ .പീറ്റര്‍ ചേരാനല്ലൂര്‍ പൂര്‍ണ്ണമായും സംഗീത സംവിധാനം ഒരുക്കുന്ന ഏറ്റവും പുതിയ ക്രിസ്തീയ ഭക്തി ഗാന ശേഖരം എന്ന പ്രത്യേകതയും ഇതിനുണ്ട് .

എഴുതിയിട്ടുള്ള ഗാനങ്ങളെല്ലാം ജനപ്രിയമാക്കിയ അനുഗ്രഹീത രചയിതാവ് മിഖാസ് കൂട്ടുങ്കലിന്റെ തൂലികയില്‍ നിന്നും പിറവിയെടുത്ത ഇതിലെ ഗാനങ്ങളെ ല്ലാം ആസ്വാദനത്തിനും ആലാപനത്തിനും അനുയോജ്യമായവയാണ് .( ഇതിനോടകം തന്നെ ദേവാലയങ്ങളില്‍ ആലപിക്കപ്പെടുന്നവയും സോഷ്യല്‍ മീഡിയയിലും മറ്റുമായി ജന ശ്രദ്ധ നേടിയവയുമായ ഒട്ടനവധി സുന്ദര ഗാനങ്ങള്‍ അദേഹത്തിന്റെതായിട്ടുണ്ട് ) !

ീൃരവലേെൃമശേീി രംഗത്തെ പ്രമുഖരായ ശ്രീ പോളി തൃശൂര്‍ , പ്രിന്‍സ് ജൊസഫ് , ബിജുക്കുട്ടന്‍ എന്നിവരാണ് ഇതിലെ ഗാനങ്ങള്‍ക്ക് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് .

പ്രശസ്ത ഗായകരായ ശ്രീ ഗ .ഏ . ങമൃസീലെ , ങമറവൗ ആമഹമസൃശവെിമി , ആശഷൗ ചമൃമ്യമിമി ,കെസ്റ്റര്‍,ണശഹീെി ജശൃമ്ീാ ,ങമിീഷ രവൃശേ്യെ ,
നമ്മുടെ കൊച്ചു ഗായിക ശ്രേയ ജയദീപ് ,ഒപ്പം ലഹശ്വമയലവേ ൃമഷൗ , ാശറവശഹമ മൈക്കിള്‍ , ഷൗഹശല യൃശമി ,എന്നിവരാണ് ഇതിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് …!

13 ഗാനങ്ങളടങ്ങിയ ഇഉ യും ,
ഗാനങ്ങളും രവീൃൗ െഓടു കൂടിയതും അല്ലാത്തതുമായ ട്രാക്കുകളും ചേര്‍ത്ത ങ ജ 3 യും ഹ്യൃശര െഉം രമഹഹലൃ ൗേില െഘശേെ പ്രിന്റ് ചെയ്ത പേപ്പറും ഒരു ചെറിയ പ്രാര്‍ത്ഥനയും ചേര്‍ത്ത് തികച്ചും ആകര്‍ഷകമായ പായ്ക്കിങ്ങില്‍ ആണ് ആല്ബം പുറത്തിറക്കിയിരിക്കുന്നത് !

ഒരു പ്രാര്‍ത്ഥനാ സഹായി പോലെ സൂക്ഷിച്ചു വയ്ക്കാവുന്നത്ര മനോഹരമായ രീതിയില്‍….ഇതിലെ തന്നെ കുരിശുകള്‍ പൂക്കുന്ന പാടം എന്ന മനോഹര ഗാനം ഹൃദയത്തില്‍ പതിപ്പിക്കും വിധം ….പ്രമുഖ ഡിസൈനര്‍ ശ്രീ സനു സെബാസ്റ്റ്യന്‍ കവര്‍ ഡിസൈനിങ്ങ് നിര്‍വഹിച്ചിരിക്കുന്നു .

സിഡികള്‍ പ്രമുഖ വിതരണക്കാരായ ഉമ െരൃലമശേീി െആണ് കേരളത്തിലെ കടകളില്‍ എത്തിക്കുന്നത് . ഉഅട ഇൃലമശേീി,െ ഋഗങ 0484 2395426 , 09447054296

ബുദ്ധി ശക്തിയിലും മറ്റും സാധാരണക്കാര്‍ക്കൊപ്പം നില്ക്കാന്‍ പറ്റാത്ത തരം കുറെ മനുഷ്യരെ താമസിപ്പിച്ചു അവരെ മരണം വരെ പരിപാലിക്കുന്ന , ങഇആട വൈദികര്‍ നടത്തുന്ന സംപ്രീതി എന്ന സ്ഥാപനത്തിനു വേണ്ടിയാണ് ഈ സി ഡി പുറത്തിറക്കിയിരിക്കുന്നത് . അതു കൊണ്ടു തന്നെ അവിടെനിന്നും കടകളില്‍ നിന്നുമായി ഒറിജിനല്‍ സി ഡി വാങ്ങി പാട്ടു കേള്‍ക്കുന്നവര്‍ ഒരു നല്ല വര്‍ക്കിനെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല ..ആ സ്ഥാപനത്തെ സഹായിക്കുക കൂടിയാണ് ചെയ്യുന്നത് . അങ്ങനെ കൂടുതല്‍ കോപ്പികള്‍ വാങ്ങി അവരെ സഹായിക്കാന്‍ താല്പര്യമുള്ളവര്‍ എൃ.ഏലീ ങമിശരസമവേമി ങഇആട , ഉശൃലരീേൃ, ടഅങജഞഋഋഠഒഥ: 00919645535063, 0481 2391124 എന്ന നമ്പറിലോ 0481 2340840 (അത്യാവശ്യമെങ്കില്‍ മാത്രം ) നമ്പറിലോ ബന്ധപ്പെടുക .

കേരളത്തിനു പുറത്ത് ഇന്ത്യയില്‍ തന്നെയും വിദേശരാജ്യങ്ങളിലും സിഡി എത്തിക്കാനും മറ്റും സാധ്യമല്ലാത്തിടങ്ങളിലും ആസ്വാദകര്‍ക്ക് പാട്ടു ലഭ്യമാകുന്നതിനായി, ദൈവം വിശ്വസ്തനിലെ ഗാനങ്ങള്‍ ഡൌണ്‍ ലോഡ് ചെയ്യുന്നതിനായി വെബ് സൈറ്റും ഇതോടൊപ്പം തയ്യാറാക്കിയിട്ടുണ്ട് . ാശരവമസെീീേtuാസമഹ.ശി എന്ന വെബ്‌സൈറ്റില്‍ ഈ ആല്ബത്തിലെ ഗാനങ്ങളും ട്രാക്കുകളും മിഡി ഫയലുകളും എല്ലാം ലഭ്യമാണ് . ആസ്വാദകര്‍ക്ക് പാട്ടുകള്‍ കേട്ടു നോക്കി പണമടച്ചു വാങ്ങുവാനുള്ള സംവിധാനം വളരെ ലളിതമാണ് .

കേട്ടവര്‍ കേട്ടവര്‍ ഇതിനോടകം മറ്റുള്ളവരെയും വാങ്ങാന്‍പ്രേരിപ്പിക്കുന്ന ഈ ആല്ബത്തിലെ ഗാനങ്ങള്‍ ഇതിനോടകം തന്നെ പല പള്ളികളിലും എടുക്കപ്പെട്ടു കഴിഞ്ഞു . ഇതിലെ ചില ഗാനങ്ങളുടെ രമഹഹലൃ ൗേില െഇപ്പോള്‍ തന്നെ വളരെയധികം പേര്‍ ഉപയോഗിച്ചു തുടങ്ങി കഴിഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.