സാബു ചുണ്ടക്കാട്ടില്‍
ഷെഫീല്‍ഡ് കേരളാ കാത്തലിക്ക് കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ ദുഖവെള്ളി തിരുക്കര്‍മ്മങ്ങള്‍ രാത്രി ഏഴു മുതല്‍ ആരംഭിക്കും. സെന്റ് പാട്രിക്‌സ് ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ ഫാ.ബിജു കുന്നക്കാട് കാര്‍മ്മികനാകും. ദുഖവെള്ളി തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് യേശുദേവന്റെ പീഢാനുഭവ സ്മരണ പുതുക്കി അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ക്ഷണിക്കുന്നു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല