മോഹന്‍ലാലിന്റെ സൂപ്പര്‍ഹിറ്റ് സിനിമയായ ഗ്രാന്‍ഡ് മാസ്റ്റര്‍ ഇന്നു മുതല്‍ ബര്‍മിംഗ്ഹാമില്‍ പ്രദര്‍ശിപ്പിക്കുന്നു.ഇന്നു മുതല്‍ അടുത്ത വ്യാഴാഴ്ച വരെ എല്ലാ ദിവസവും പ്രദര്‍ശനം ഉണ്ടായിരിക്കും.ബര്‍മിംഗ്ഹാം സ്റ്റാര്‍ സിറ്റിയിലെ വ്യൂ സിനിമയിലാണ് ഗ്രാന്‍ഡ് മാസ്റ്റര്‍ പ്രദര്‍ശിപ്പിക്കുന്നത്.
സാധാരണ ദിവസവസങ്ങളില്‍ 2.10pm,5.40pm,9.10pm എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം.ശനിയും ഞായറും 10.40 am, 2.10pm,5.40pm,9.10pm എന്നീ സമയങ്ങളിലാണ് പ്രദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല