ജോര്‍ജ് ജോണ്‍
ഹൈഡല്‍ബര്‍ഗ് : മലയാളി സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം 2012 സെപ്റ്റംബര്‍ 15 ന് ശനിയാഴ്ച്ച 17.00 മണി മുതല്‍ ഹൈഡല്‍ബര്‍ഗ് -ഫാഫന്‍ഗ്രുന്‍ടിലുള്ള സെന്റ് മരിയന്‍ പള്ളിയുടെ പാരിഷ്ഹാളില്‍ (മാര്‍ക്കറ്റ്് സ്ട്രാസെ 50-ല്‍) വച്ച്് നടക്കുന്നു. ഷാനി മാത| അവതരിപ്പിക്കുന്ന ഫ}ഷന്‍ ഡാന്‍സ്, ശാസ്ത്രീയ നൃത്തങ്ങള്‍, കഥക്, ഓറിയന്റെല്‍ സിനിമാറ്റിക് ഡാന്‍സുകള്‍, സംഗീതം, കുട്ടികളുടെ
മറ്റ് കലാപരിപാടികള്‍, തംബോല ലോട്ടറി, വിഭവസമ|ദ്ധമായ ഓണസദ്യ എന്നിവ ഈ വര്‍ഷത്തെ ആഘോഷത്തിന് മാറ്റ് കൂട്ടും.
മലയാളി സമാജം ഈ വര്‍ഷത്തെ ഓണാഘോഷത്തിലേക്ക് എല്ലാവരെയും കുടുംബാംഗങ്ങളോടും സുഹ|ത്തുക്കളോടുമൊപ്പം ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:- റോയി നാല്പതാംകളം (പ്രസിഡന്റ്) 06223-990571;
മായ മാത} (വൈസ്പ്രസിഡന്റ്)06221-766390; ജോസ് തോപ്പില്‍(ജന.സെക്രട്ടറി)0621-22338, ജാന്‍സി മനോജ് (സെക്രട്ടറി) 06221-337239 ലീമ വര്‍ഗ്ഗീസ്(ട്രഷറര്‍)06224-950491 എന്നിവരുമായി ബധ്നപ്പെടുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല