1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 18, 2024

സ്വന്തം ലേഖകൻ: ഹ​മാ​സി​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് യ​ഹ്യ സി​ൻ​വ​ർ വ​ധി​ക്ക​പ്പെ​ട്ട​താ​യി ഇ​സ്രേ​ലി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് സ്ഥി​രീ​ക​രി​ച്ചു. ഒ​ക്‌​ടോ​ബ​ർ ഏ​ഴ് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ സൂ​ത്ര​ധാ​ര​നാ​യ സി​ൻ​വ​റി​നെ ഇ​ന്ന​ലെ ഇ​സ്രേ​ലി സേ​ന വ​ധി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കാ​റ്റ്സ് അ​റി​യി​ച്ചു.

ഗാ​സ​യി​ൽ കൊ​ല്ല​പ്പെ​ട്ട മൂ​ന്നു തീ​വ്ര​വാ​ദി​ക​ളി​ലൊ​രാ​ൾ സി​ൻ​വ​ർ ആ​കാ​മെ​ന്ന് ഇ​സ്രേ​ലി സേ​ന നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഡി​എ​ൻ​എ സാ​ന്പി​ൾ അ​ട​ക്കം പ​രി​ശോ​ധി​ച്ചാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്.

സി​ൻ​വ​റി​ന്‍റെ മ​ര​ണ​ത്തോ​ടെ ഹ​മാ​സി​ന്‍റെ മു​തി​ർ​ന്ന നേ​തൃ​നി​ര തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു. മ​റ്റു മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ ഇ​സ്മ​യി​ൽ ഹ​നി​യ, മു​ഹ​മ്മ​ദ് ദെ​യി​ഫ് എ​ന്നി​വ​രെ ഇ​സ്ര​യേ​ൽ നേ​ര​ത്തേ വ​ധി​ച്ചി​രു​ന്നു.

ഇ​സ്മ​യി​ൽ ഹ​നി​യ ജൂ​ലൈ അ​വ​സാ​നം ടെ​ഹ്റാ​നി​ൽ കൊ​ല്ല​പ്പെ​ട്ട​തോ​ടെ​യാ​ണു സി​ൻ​വ​ർ ഹ​മാ​സി​ന്‍റെ പ​ര​മോ​ന്ന​ത നേ​തൃ​പ​ദ​വി​യാ​യ പോ​ളി​റ്റ്ബ്യൂ​റോ ചെ​യ​ർ​മാ​നാ​യ​ത്.

ഗാ​സ​യി​ലു​ള്ള ബ​ന്ദി​ക​ളെ പ​രി​ച​യാ​ക്കി​യാ​ണ് ഇ​യാ​ൾ ഒ​ളി​വി​ൽ ക​ഴി​ഞ്ഞ​തെ​ന്നു പ​റ​യു​ന്നു. സി​ൻ​വ​ർ വ​ധി​ക്ക​പ്പെ​ട്ട സൈ​നി​ക ന​ട​പ​ടി​യി​ൽ ബ​ന്ദി​ക​ൾ​ക്ക് അ​പാ​യ​മി​ല്ലെ​ന്നാ​ണ് ഇ​സ്രേ​ലി സേ​ന അ​റി​യി​ച്ച​ത്.

ഗാ​സ​യി​ലെ ഖാ​ൻ‌ ‍യൂ​നി​സ് സ്വ​ദേ​ശി​യാ​യ സി​ൻ​വ​ർ 22 വ​ർ​ഷം ഇ​സ്രേ​ലി ജ​യി​ലി​ലാ​യി​രു​ന്നു.2011ൽ ​ഹ​മാ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടാ​യി​രു​ന്ന ഗി​ലാ​ദ് ഷാ​ലി​ദ് എ​ന്ന ഇ​സ്രേ​ലി സൈ​നി​ക​നെ വി​ട്ട​യ​യ്ക്കാ​ൻ മോ​ചി​പ്പി​ക്ക​പ്പെ​ട്ട 1,026 പ​ല​സ്തീ​ൻ ത​ട​വു​കാ​രി​ൽ ഒ​രാ​ൾ സി​ൻ​വ​റാ​യി​രു​ന്നു.

2017 മു​ത​ൽ ഗാ​സ​യി​ലെ ഹ​മാ​സി​ന്‍റെ നേ​തൃ​ചു​മ​ത​ല സി​ൻ​വ​റി​നാ​യി​രു​ന്നു. ഈ ​പ​ദ​വി​യു​ണ്ടാ​യി​രു​ന്ന ഇ​സ്മ​യി​ൽ ഹ​നി​യ പോ​ളി​റ്റ് ബ്യൂ​റോ ചെ​യ​ർ​മാ​നാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ക​യും ഗാ​സ​യി​ൽ​നി​ന്നു ഖ​ത്ത​റി​ലേ​ക്കു താ​മ​സം മാ​റ്റു​ക​യും ചെ​യ്ത പ​ശ്ചാ​ല​ത്തി​ലാ​യി​രു​ന്നു ഇ​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.