ബേസിംഗ് സ്റ്റോക്ക് സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ ഹാശായുടെ ശ്രുശ്രൂഷകള്‍ ഏപ്രില്‍ ഒന്ന് ഞായറാഴ്ച ഓശാനയുടെ ശ്രുശ്രൂഷകളോടെ ആരംഭിക്കുന്നു.
ഏപ്രില്‍ ഒന്ന് ഞായര്‍ – 12.30 pm – 5.00 pm (ഓശാന)
ഏപ്രില്‍ നാല് ബുധന്‍ – 3.00 pm – 6.00 pm (വി.കുര്‍ബ്ബാന)
ഏപ്രില്‍ നാല് ബുധന്‍ – 6.00 pm – 9.00 pm (പെസഹായുടെ ശ്രുശ്രൂഷകള്‍)
ഏപ്രില്‍ ആറു വെള്ളി – 9.00 am – 3.00 pm (ദുഃഖവെള്ളി ശ്രുശ്രൂഷകള്‍)
ഏപ്രില്‍ ഏഴ് ശനി – 7.30 pm – 11.00 pm (ഈസ്റ്റര്‍ ശ്രുശ്രൂഷകള്‍)
കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസഫ്: 07723624626
ജിബു: 07515273912
ഫിലിപ്പ്: 07878757917
ഷിബി: 07825169330
പള്ളിയുടെ വിലാസം:
Good Shephered Church
Winklebury
RG 23 8BU
Basing Stoke
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല