മാഞ്ചസ്റ്റര്‍ : ലോകം മുഴുവനും മരിയഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി ആരംഭിച്ച ഹെവന്‍ലി ക്വീന്‍ എന്ന ഓണ്‍ലൈന്‍ മാഗസിന് ആവേശകരമായ പ്രതികരണം.എല്ലാമാസവും പുറത്തിറങ്ങുന്ന മാഗസിന്‍ ഇപ്പോള്‍ ആയിരക്കണക്കിനാളുകളാണ് വായിച്ചുവരുന്നത്. മരിയഭക്തി തുളുമ്പുന്ന ലേഖങ്ങള്‍, പ്രാര്‍ത്ഥനകള്‍, വിശുദ്ധരുടെ ജീവിത ചരിത്രങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് എല്ലാ മാസവും ഹെവന്‍ലി ക്വീന്‍ പുറത്തിറങ്ങുന്നത്. യുകെയിലും നാട്ടിലുമുള്ള ഒരു പറ്റം ആളുകളാണ് ഹെവന്‍ലി ക്വീന്‍ മാഗസിന് പിന്നിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല