1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2011

സി എ ജോസഫ്‌

ഗില്‍ഫോര്‍ഡില്‍ ഹോളി ഫാമിലി പ്രയര്‍ ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ സീറോ മലബാര്‍ സഭയുടെ ആരാധനാ ക്രമത്തിലുള്ള വിശുദ്ധ കുര്‍ബാന ജൂലൈ 10 -ന് വൈകുന്നേരം ആറു മണിക്ക് സെന്റ്‌ മേരിസ്‌ കത്തോലിക്കാ ദേവാലയത്തില്‍ ഫാദര്‍ സിറില്‍ ഇടമനയുടെ മുഖ്യ കാര്‍മികത്വത്തില്‍ അര്‍പ്പിക്കും.കുമ്പസാരത്തിനുള്ള സൌകര്യവും ഉണ്ടായിരിക്കും.

ഗില്‍ഫോര്‍ഡിലും സമീപ പ്രദേശങ്ങളിലും ഉള്ള വിശ്വാസികള്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് പ്രയര്‍ കോ ഓര്‍ഡിനേറ്റര്‍ ആന്റണി അബ്രഹാം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 07877680697 എന്ന നമ്പരില്‍ ബന്ധപ്പെടുക

പള്ളിയുടെ വിലാസം

St Marys Catholic Church

157 Aldershot Road

Guilford

GU2 8BP

കാര്‍ പാര്‍ക്കിങ് സൗകര്യം ഉണ്ടായിരിക്കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.