ജെഫിന്‍ കുഴിപിള്ളില്‍
ലണ്ടന്‍: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഹോര്‍ഷം ആന്റ് ഹേവാര്‍ഡ്സ് ഹീത്ത് യൂണിറ്റിന്റെ ക്രിസ്മസ് പുതുവത്സരാഘോഷം ജനുവരി എട്ടിന് പ്രൌഡ ഗംഭീരമായി നടന്നു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ മാറ്റ് കൂട്ടിയ പ്രസ്തുത ആഘോഷ പരിപാടിയില്‍ വച്ച് ബിനോയിയും ബിജുവും ചേര്‍ന്ന് യുകെകെസിഎ ഡിറക്ടറി ഉദ്ഘാടനം ചെയ്തു.
പുതിയ സാരഥികളെയും തെരഞ്ഞെടുപ്പും പരിപാടിയോട് അനുബന്ധിച്ച് നടന്നു.
പ്രസിഡന്റ്: ബിനോയി തോമസ്
വൈസ് പ്രസിഡന്റ്: ജോസഫ് ഒക്കാട്ട്
സെക്രട്ടറി: ലൂക്കാ എടാട്ട്ക്കുന്നേല്‍
നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍: ബിജു ഫിലിപ്പ് പഴയപുരയില്‍
വൈസ് സെക്രട്ടറി: ഷാജി
ട്രഷറര്‍: സണ്ണി എടത്തില്‍
യു.കെ.കെ.സി.വൈ.എല്‍. യൂണിറ്റ് ഡിറക്ടേര്‍സ്: ബിനോയി തോമസ് ആന്റ് ജാന്‍സി ജോയി
യു.കെ.കെ.സി.വൈ.എല്‍. യൂണിറ്റ് മെമ്പേര്‍സ്
പ്രസിഡന്റ്: ജെഫിന്‍ കുഴിപിള്ളില്‍
സെക്രട്ടറി: ടോം എടാട്ട്കുന്നേല്‍
വൈസ് പ്രസിഡന്റ്: അരണ്‍ ബിനോയി
ട്രഷറര്‍: ബ്രിയാന്‍ ബിനോയി
വൈസ് സെക്രട്ടറി: ടിന്റു തോമസ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല