കുഞ്ചാക്കോ ബോബനും ജയസൂര്യയും ബിജുമേനോനും നായകകഥാപാത്രങ്ങളാകുന്ന ഷാഫിയുടെ പുതിയ സിനിമയുടെ ചിത്രീകരണമാരംഭിച്ചു. ഹണ്‍ഡ്രഡ് ആന്റ് വണ്‍ വെഡ്ഡിംഗ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന് കഥയെഴുതുന്നതും ഷാഫിയാണ്.
നൂറ്റിയൊന്ന് പേരുടെ സമൂഹവിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മൂന്ന് പേരുടെ കഥ ഹാസ്യപശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് ചിത്രം.
കലവൂര്‍ രവികുമാറാണ് തിരക്കഥയും സംഭാഷണവും. വിജയരാഘവന്‍, സലിംകുമാര്‍, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരും ചിത്രത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല