റോയ് കട്ടപ്പന: പരിശീലനം ആരംഭിച്ചോലൂ, ഇടുക്കി ജില്ലാ സംഗമം രണ്ടാമത് ഓള് യുകെ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് മാര്‍ച്ച് നാലിന് നോട്ടിംഗഹാമില്‍. മെയ് 6 ന് നടക്കുന്ന ആറാമത് ഇടുക്കി ജില്ലാ സംഗമത്തിന് മുന്നോടിയായി നടത്തുന്ന 2മത് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 4 ആം തിയതി നോട്ടിംഗഹാമില്‍ രാവിലെ 11 മണി മുതല്‍ വൈകിട്ട് 6 മണി വരെ നടക്കും.
മുന്‍ കണ്‍വീനര്‍ ജസ്റ്റിന് എമ്പ്രഹാം, ജോയിന്റ് കണ്‍വീനര്‍ ബാബു തോമസ് തുടങ്ങിയവരുടെ നേത്വത്തില്‍ ഒരുക്കങ്ങള്‍ നടത്തിവരുന്നു. യുകെയിലുള്ള സ്പോര്‍ട്സ് പ്രേമികള്‍ക്ക് തങ്ങളുടെ സ്പോര്‍ട്സ് രംഗത്തെ കഴിവ് മാറ്റുരക്കുന്നതിനും പ്രോത്സാഹിപ്പികുന്നതിനും ലക്ഷ്യമിട്ടാണ് ടൂര്‍ണമെന്റ് നടക്കുക. ഈ വര്‍ഷം ഓണത്തോടനുബന്ധിച്ച് ഓള് യുകെ വടം വലി മംല്സരം നടത്തിയിരുന്നു.
ഈ ബാഡ്മിന്ണ് മല്‍സരത്തിലേക്ക് യുകെയിലുള്ള എല്ലാ കായിക പ്രേമികളെയും ഇടുക്കി ജില്ലാ സംഗമം ഹാര്‍ദവമായി സ്വാഗതം ചെയ്യുന്നു. രജിഷ്ട്രഷന് ആരംഭിച്ചിരിക്കുന്നു. ടൂര്‍ണമെന്റ് നടക്കുന്ന സ്ഥലത്തിന്റെ വിലാസം,
Billbrough Sports Center
College way
Nottingham
NG8 4DQ
കടുതല്‍ വിവരങ്ങള്‍ക്ക് ബദ്ധപ്പെടുക.
Justin 07985656204
Babu 07730 883823
1st Price 251
2nd 151
3rd. 101
4th. 75
And £50 for each Quarter finalist’s.
Regitsration fee £30 for each team.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല