1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 7, 2012

ടോം ജോസ്‌

ഡാമുകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വന്യമൃഗങ്ങളുടെയും തേയില,ഏലം, റബ്ബര്‍തോട്ടങ്ങള്‍ മലകള്‍ തുടങ്ങിയവയുടെ നാടായ ഇടുക്കിജില്ല.ജീവിയ്ക്കാന്‍ ഒരു ഇടം തേടി ഇടുക്കിയിലേക്ക് കുടിയേറിയ മനുഷ്യരുടെ വേദനയുടെയും കഷ്ടപ്പാടിന്റെയും ചരിത്രം ഉറങ്ങുന്ന ഇടുക്കി.അങ്ങനെ പോകുന്നു ഇടുക്കി എന്ന കുന്നുകളുടെ നാടിന്റെ വിവരണം.

ഇടുക്കിയില്‍ നിന്നും ഇംഗ്ളണ്ടില്‍ കുടിയേറി ജീവിക്കാന്‍ അവസരം ലഭിച്ച ഇടുക്കിയുടെ മക്കള്‍ സെപ്റ്റംബര്‍ 15ാം തിയ്യതി ശനയാഴ്ച ഒരു മണിയ്ക്ക് മാഞ്ചസ്ററില്‍ അവരുടെ ഓര്‍മകള്‍ പങ്ക് വയ്ക്കുന്നതിനും സഹൃദം പുതുക്കുന്നതിനും വേണ്ടി സമ്മേളിക്കുന്നു.

ഈ സംഗമത്തിലേക്ക് എല്ലാ ഇടുക്കിക്കാരും എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.

സംഗമം നടക്കുന്ന സ്ഥലത്തിന്റെ അഡ്രസ് താഴെക്കൊടുക്കുന്നു

St.Edwards Church 13 Thurloe Street Rushloe Manchester Post Code- M14 5SG

സംഗമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയുന്നതിന് താഴെപ്പറയുന്ന മാഞ്ചസ്ററിലെ സംഘാടകരുമായി ബന്ധപ്പെടുക

Thomas Varakukala- 07886681436
Roy Mathew- 07828009530
Vinod Rajan- 07841394307
Abin Dencil- 07411968998
Jinto Joseph- 07868173401

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.