ഇടതുപക്ഷ സാംസ്‌കാരിക സംഘടനയായ പിഎംഎസ് സംഘടിപ്പിക്കുന്ന പൊതുയോഗം ഒന്‍പതിന് ശനിയാഴ്ച്ച കവന്‍ട്രിയില്‍.
അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്ററിന്റെ മലയാള വിഭാഗം സാംസ്‌കാരിക സംഘടനയാണ് പിഎംഎസ്. യുകെയിലെ ഇടതുപക്ഷ ചിന്താഗതിക്കാരായ മലയാളികളുടെ സാംസ്‌കാരിക രംഗങ്ങളിലേയ്ക്കും കേരളത്തിലെ സാമൂഹ്യക്ഷേമ പരിപാടികളുടെ ഭാഗമാകാനുമുള്ള തീരുമാനങ്ങള്‍ ഈ യോഗത്തില്‍ കൈക്കൊള്ളും. ദേശീയ സമ്മേളനം വിപുലമായ രീതിയില്‍ നടത്താനുമുള്ള തീരുമാനങ്ങളും ഊന്നല്‍ നല്‍കുന്ന യോഗം നടക്കുന്ന സ്ഥലത്തിന്റെ വിലാസം.
ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ 243 ക്രോസ് റോഡ് കവന്‍ട്രി സിവി6 5ജിപി
കൂടുതല്‍ വിവരങ്ങള്‍ക്ക്
രാജേഷ് ചെറിയാന്‍ 07920044450
സുഗതന്‍ തെക്കേപുര 07832643964
ബെജു തിട്ടാല 07710531280
വിനോദ് കുമാര്‍ 07960432577
നോബി തെക്കെമുറി 07804905278
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല