ലണ്ടനില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിക്ക് കുത്തേറ്റതായി റിപ്പോര്‍ട്ട്. ലണ്ടന്‍ ബിസിനസ് സ്കൂള്‍ ഓഫ് മാനേജ്മെന്‍റിലെ എം.ബി.എ വിദ്യാര്‍ഥിയായ പ്രവീണ്‍ റെഡ്ഡിക്കാണ് (28) കുത്തേറ്റത്. വെള്ളിയാഴ്ചയാണ് രാത്രി എട്ടരയോടെ കെന്‍റ് സ്ട്രീറ്റില്‍ വച്ചാണ് സംഭവം.
ന്യൂഹാം ജെനെറല്‍ ഹോസ്പ്പിട്ടളില്‍ പ്രവേശിപ്പിച്ചിരിക്കുന്ന പ്രവീണിന്‍െറ നില ഗുരുതരമാണെന്ന് സ്കോട്ട്ലന്‍റ് യാര്‍ഡ് അധികൃതര്‍ പ്രസ്താവനയില്‍ പറഞ്ഞു. ഹൈദരാബാദ് സ്വദേശിയാണ് പ്രവീണ്‍.. . സംഭവത്തില്‍ 11 പേരെ പൊലിസ് പിടികൂടി.പ്രവീണിന്റെ പിതാവ് യു കേയിലേക്ക് വരാനുള്ള വിസയ്ക്കായി ബ്രിട്ടിഷ് എംബസ്സിയെ സമീപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല