1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 27, 2012

ഹൈദരാബാദ്: അന്തര്‍ സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ കേരളം ചാമ്പ്യന്‍മാര്‍. 10 സ്വര്‍ണ്ണവും 8 വെള്ളിയും 11 വെങ്കലുമായാണ് കേരളം കിരീടം ചൂടിയത്. അവസാന മത്സരമായിരുന്ന വനിത വിഭാഗം 4×400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയതോടെയാണ് കേരളം ചാമ്പ്യന്‍മാരായത്. 82 പോയിന്‍റുനേടിയ ഉത്തര്‍ പ്രദേശ് രണ്ടാമത്. കേരളത്തിന്‍റെ ടിന്‍റു ലൂക്ക മികച്ച വനിതാ അത്ലറ്റായി തെരഞ്ഞെടുക്കപ്പെട്ടു.

കോമണ്‍ വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് എം എ പ്രജുഷ ഇരട്ട സ്വര്‍ണ്ണനേട്ടം കൈവരിച്ചു.

ലോംഗ് ജംമ്പ്, ട്രിപ്പിള്‍ ജംമ്പ് എന്നിവയിലാണ് പ്രജുഷയുടെ നേട്ടം

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.