മാഞ്ചസ്റ്റര്‍: കോട്ടയം ജില്ലയിലെ ഇരവിമംഗലത്തുനിന്ന് യുകെയിലേക്ക് കുടിയേറിയവരുടെ അഞ്ചാമത് സംഗമം ജൂണ്‍ 23ന് മാഞ്ചസ്റ്ററില്‍ വച്ച് നടക്കും. മാഞ്ചസ്റ്ററിലെ ഡേവിഹെലം റോഡിലുളള ഔവ്വര്‍ ലേഡീസ് ആന്‍ഡ് ഇംഗ്ലീഷ് മാര്‍ട്ടയേഴ്‌സ് പാരീഷ് സെന്ററിലാണ് സംഗമം നടക്കുന്നത്. രാവിലെ 10ന് ആരംഭിക്കുന്ന സംഗമം വൈകുന്നേരം 5 മണിയോടെ സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് തങ്കച്ചന്‍ ചാണയ്്ക്കല്‍ -07894389911, ജോര്‍ജ്ജ് തേക്കുംകാലായില്‍ -07578588393, ജയിന്‍ വെങ്ങാലില്‍ – 07503216668, ജിജോ പോത്തന്‍ പറമ്പില്‍ -07939852344, കുഞ്ഞുമോന്‍ തച്ചേരില്‍ – 07578902815 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല