1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 10, 2011

ബ്ലാക്ക്പൂള്‍ സിറോ മലബാര്‍ കമ്യൂണിറ്റിയുടെ 10 ദിവസത്തെ ജപമാല ആചരണം ആരംഭിച്ചു.ബ്ലാക്ക്പൂള്‍ സിറോ മലബാര്‍ കമ്യൂണിറ്റി ചാപ്ലിന്‍ ഫാ: മാത്യു ചൂരപൊയ്കയില്‍ അര്‍പ്പിച്ച ദിവ്യബലിയോടെ തുടങ്ങിയ ജപമാല ഒക്റ്റോബര്‍ 17 നു 6PM നു അഭിവന്ദ്യ ബിഷപ്പ് റവ: ജോര്‍ജ് ഞരളക്കാട്ട് അര്‍പ്പിക്കുന്ന ആഘോഷമായ കുര്‍ബാനയോടെ സമാപിക്കും .

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.