പതിമൂന്ന് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കായി ജീസസ് യൂത്ത് നോര്‍ത്ത് ഈസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് ഈസ്റ്റില്‍ റിട്രീറ്റ് നടത്തപ്പെടുന്നു. ഏപ്രില്‍ പതിമൂന്നിന് രാവിലെ പത്ത് മണിക്ക് ആരംഭിക്കുന്ന ധ്യാനം ഏപ്രില്‍ പതിനഞ്ചിന് വൈകുന്നേരം സമാപിക്കും. ദിവസവും വന്നു പോകാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കായി മൂന്നു ദിവസത്തെ താമസവും ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. ധ്യാനത്തില്‍ പങ്കെടുക്കാന്‍ താലപര്യമുല്ലവര്‍ മാര്‍ച്ച് പതിനെട്ടിന് മുന്‍പായി പേര്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ജെനി ജോസഫ്: 01915102248
ജെന്നെറ്റ ഷാജു: 01915524843
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല