സജീഷ് ജേക്കബ്
ബിര്‍ക്കന്‍ഹെഡ്:എംസിസി ബിര്‍ക്കന്‍ഹെഡിന്റെ ആഭിമുഖ്യത്തില്‍ ആള്‍ യൂറോപ്പ് മെഗാ പ്രൈസ്സ് മണി ഷട്ടില്‍ ടൂര്‍ണമെന്റ് നടത്താന്‍തീരുമാനിച്ചു. പങ്കെടുക്കാന്‍ താത്പര്യം ഉള്ളവര്‍ ത്രിമൂര്‍ത്തികളുടെ കൈവശം പേരുകള്‍ കൊടുക്കുക. സമയവും തീയതിയും പിന്നീട് അറിയിക്കും.
ഫോണ്‍: 07956428710, 07883884012, 079441896956
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല