സെന്‍സ് കൈതവേലില്‍
കേരള ക്ലബ് നനീറ്റന്‍ ഫെബ്രുവരി പതിനൊന്നാം തീയ്യതി ഔര്‍ ലേഡി ഓഫ് എയ്ഞ്ചല്‍സ് ഹാളില്‍ വെച്ച് യു.കെ.കെ.സി.എ യുടെ ജോയിന്റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ. ജോബി ഐത്തിലിനെ അഭിനന്ദിക്കുന്നു. കേരള ക്ലബിന്റെ സാരഥികളില്‍ ഒരാളായ ശ്രീ ജോബിയുടെ തുടക്കം മുതലുള്ള പ്രവര്‍ത്തന നൈപുണ്യവും നേതൃപാടവവും ആണ് യുകെയിലെ ഏറ്റവും മികച്ച അസോസിയേഷന്‍ അവാര്‍ഡിന്റെ ഫൈനല്‍ ലിസ്റ്റില്‍ ക്ലബ് എത്തി നില്‍ക്കുന്നത് എന്നതും ഈ അവസരത്തില്‍ ക്ലബ് കുടുംബാംഗങ്ങള്‍ അനുസ്മരിക്കുന്നു. പുതിയ കര്‍മ പഥത്തില്‍ ശ്രീ ജോബിക്കുള്ള സഹകരണം അസോസിയേഷന്‍ ഭാരവാഹികള്‍ വാഗ്ദാനം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല