വിസ്കി പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ലോക പ്രശസ്തമായ ജോണി വാക്കര്‍ വിസ്കി ഉല്പാദനം നിര്‍ത്തുന്നു. രണ്ടു നൂറ്റാണ്ടുകളായി ലോകമെമ്പാടും ആരാധകരുള്ള റെഡ് ലേബലും ബ്ലാക് ലേബലും നിര്‍ത്താനുള്ള ഡിയാജിയൊ കമ്പനിയുടെ തീരുമാനം സ്കോട്ലന്ഡില് വ്യാപകമായ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പക്ഷേ, സ്കോട്ടിഷ് പ്രീമിയര്‍ അലക്സ് സാല്‍മണ്ട് വരെ കിണഞ്ഞു ശ്രമിച്ചിട്ടും ഉടമസ്ഥര്‍ തീരുമാനം മാറ്റാന്‍ തയാറായിട്ടില്ല. 1820ലാണ് ജോണി വാക്കറിന്റെ ആദ്യ ‘കുപ്പി വിപണിയിലെത്തിയത്. 2012ല്‍ ഇറങ്ങുന്ന അവസാന കുപ്പി പക്ഷേ തീന്മേശയിലെത്തില്ല. നേരെ മ്യൂസിയത്തിലേക്കാണ് പോവുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല