യു കെ മലയാളികള്‍ക്കിടയിലെ പ്രശസ്ത കവിയും ഗാന രചയിതാവുമായ ജോഷി പുലിക്കൂട്ടിലിന്റെ പിതാവ് പി ജെ ജോര്‍ജ് (റിട്ടയേര്‍ഡ് ഹെഡ്മാസ്റ്റര്, 67 വയസ്) നിര്യാതനായി.സംസ്ക്കാരം പിന്നീട്.ഉഴവൂര്‍,അരീക്കര,പയസ് മൌണ്ട്,പയ്യാവൂര്‍ സ്കൂളുകളില്‍ സേവനം അനുഷ്ടിച്ചുട്ടുണ്ട്.
ഭാര്യ ജോളി തൊടുപുഴ ചക്കുങ്കല്‍ കുടുംബാംഗമാണ്.മക്കള്‍ – ജോഷി (യു കെ ),ജ്യോതി (ആസ്ട്രേലിയ)
മരുമക്കള്‍ : സീനാ കോയിപ്പുറത്ത്,മാഞ്ഞൂര്‍ (യു കെ ),എബി പടവത്തില്‍,കോട്ടയം (ആസ്ട്രേലിയ)
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല