ബര്‍മിംഗ്ഹാം: ജൂലൈ മാസത്തെ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷനില്‍ പാലക്കാട് രൂപതാ മെത്രാന് മാര്‍ ജേക്കബ് മാനത്തോടത്ത്, ഇടുക്കി ജില്ലയിലെ അണക്കര മരിയന്‍ റിട്രീറ്റ് സെന്റര്‍ ധ്യാനഗുരുവും വിടുതല്‍ ശുശ്രൂഷകനുമായ ഫാ. ഡോമിനിക് വാളമ്മനാല്‍ എന്നിവര്‍ സംബന്ധിക്കും.
ജൂണ്‍ മാസത്തിലേത് ബഥേല്‍ സെന്ററില്‍ ആണെങ്കിലും ജൂലൈ മാസത്തിലെ കണ്വന്ഷന് കവന്‍ട്രി സ്റ്റോണ്‍-ലി പാര്‍ക്കിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല