സൌത്താംപ്ടണ്‍: സംഗീതത്തില്‍ പുതുതലമുറയെ വാര്‍ത്തെടുക്കാന്‍ കലാ ഹാംപ്ഷെയറും യുകെയിലെ പ്രശ്സ്ത ഓര്‍ക്കസ്ട്രയായ ഗ്രേസ് മെലോഡിയസ് ഹാംപ്ഷെയറും ഒരുമിക്കുന്നു. ഇനി ഇവരുടെ ശിക്ഷണത്തിന്‍ കീഴില്‍ നമ്മുടെ മക്കളെ സംഗീതം പഠിപ്പിക്കാം. ഹാംപ്ഷെയറിലെ മലയാളി കൂട്ടായ്മയ്ക്കായുള്ള പുതുവത്സര സമ്മാനമായി ജനുവരി ആദ്യവാരം മുതല്‍ സൌത്താംപ്ടണ്‍ ബിറ്റെണ്‍ ക്രൈസ്റ് ദി കിംഗ് പാരീഷ് ഹാളില്‍ ഇവരുടെ നേതൃത്വത്തില്‍ സംഗീത ക്ളാസ്സുകള്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്കായി കലയുടെയും ഗ്രസ് മെലോഡിയസിന്റെയും ഭാരവാഹികളുമായി ബന്ധപ്പെടുക.
ഉണ്ണികൃഷ്ണന്‍ നായര്‍- 07980378426,
മീറ്റോ ജോസഫ്- 07809426485,
നോബിള്‍ മാത്യു-07894445390,
ജോര്‍ജ്ജ് എടത്വാ-07809491206
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല