യുകെയിലെ മുന്‍നിര സംഗമങ്ങളില്‍ ഒന്നായ കോട്ടയം ജില്ലയിലെ കല്ലറ നിവാസികളുടെ സംഗമം ഇക്കൊല്ലവും ഏറെ പുതുമകളോടെ ന്യൂകാസില്‍ വച്ച് ജൂണ്‍ ഒന്‍പതിന് നടത്താനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കമ്മിറ്റി ഭാരവാഹികള്‍ പത്രകുറുപ്പില്‍ അറിയിച്ചു.
ന്യൂകാസില്‍ പാര്‍ക്ക് ഹോട്ടല്‍ ആണ് ഇത്തവണത്തെ സംഗമത്തിന് വേദി ആകുക .
താമസ സൌകര്യങ്ങള്‍ ആവശ്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പരില്‍ നേരത്തെ വിളിച്ചു ഉറപ്പാക്കണമെന്നും ,യുകെ യിലെ മുഴുവന്‍ കല്ലറ നിവാസികളെയും സംഗമത്തിലേക്ക് ക്ഷണിക്കുന്നതായും ഭാരവാഹികള്‍ അറിയിച്ചു.
Venue.
The Park Hotel Tynemouth
Tyne & Wear
United Kingdom
NE30 4JQ
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ജിജോ മാധവപ്പള്ളില്‍ – 078723 04168
ജോണ്‍ നിരവത്താനില്‍ – 0784670 0152
ജൂബി മുടക്കോടിയില്‍ -07515 488363
ജോബി ജോര്‍ജ് തടത്തില്‍ – 078017 45727
സാബു കുരുവിള പറപ്പ ള്ളില്‍ – 07708 614430
കുഞ്ഞുമോന്‍ മാത്യു മുണ്ടയ്ക്കപ്പറമ്പില്‍ – 079474 93044
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല