2005 ല്‍ തുടക്കം കുറിച്ച കല്ലറ സംഗമത്തിന്റെ അഞ്ചാമത് വാര്‍ഷികം ജൂണ്‍ 11 ന് പ്രസ്റ്റണില്‍ ആഘോഷിക്കുന്നു.
ഭോപ്പാലിലെ ബി.എസ്.എസ് കോളേജ് പ്രിന്‍സിപ്പല്‍ ഫാ.റവ.ഡോ.ജോസഫ് പള്ളിത്താഴത്ത് സംഗമം ഉദ്ഘാടനം ചെയ്യും.നാനാജാതി മതസ്ഥരെയും കോര്‍ത്തിണക്കി വിജയകരമായി മുന്നേറുന്ന സംഗമം വളരെ വ്യത്യസ്തമായ കലാകായിക മത്സരങ്ങള്‍ കോര്‍ത്തിണക്കി യതായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് : അലക്‌സ് ഫിലിപ്പ് – 01772797977, 07904710199, ജോയ്‌സി ജോസ് – 01772644622, 07804792356, ജോസ് വരിക്കംതൊടിയില്‍ – 01772463949, 07877129596
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല