കട്ടച്ചിറ നിവാസികളുടെ രണ്ടാമത് സ്‌നേഹസംഗമം ബര്‍മിങ്ഹാംമില്‍ നടക്കും. ജൂലൈ ഒന്നിന് ബര്‍മിങ്ഹാം സെന്റ് ചാഡ്‌സ് ചര്‍ച്ച് സെന്റ്‌റില്‍ ഉച്ചക്ക് 12.00 മണി മുതലാണ് സംഗമം ആരംഭിക്കുക. യുകെയില്‍ താമസിക്കുന്ന എല്ലാ കട്ടച്ചിറ നിവാസികളെയും അവരുടെ കുടുംബങ്ങളെയും ഈ സ്‌നേഹ സംഗമത്തിലേക്ക് ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്- Biju Abraham – 07727235601,01213846351, Jaimon Chacko : 07886926925, Sunil :07809591920, Viji Joseph : 07960486712
സംഗമ സ്ഥലത്തിന്റെ വിലാസം- St.Chad’s Church Cetnre ,Stoneyhurst Road ,Erdington, Birmingham-B24 8HA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല