രഞ്‌ജിത്ത് സംവിധാനം ചെയ്യുന്ന ‘മലബാറി’ല്‍ കാവ്യാമാധവന്‍ അനൂപ് മേനോന്റെ ഭാര്യയായി വേഷമിടുന്നു. ആദ്യമായാണ് അനൂപും കാവ്യയും ജോഡി ചേരുന്നത്.; തനി നീലേശ്വരംകാരി വീട്ടമ്മയായാണ് കാവ്യ ‘മലബാറി’ല്‍ അഭിനയിക്കുന്നത്.; അതുകൊണ്ടുതന്നെ ഈ ചിത്രത്തില്‍ നീലേശ്വരത്തെ കലര്‍പ്പില്ലാത്ത തനി നാട്ടുമ്പുറ ഭാഷയാണ് കാവ്യയുടെ കഥാപാത്രം സംസാരിക്കുന്നത്.; ഏറെ ഉത്സാഹത്തോടെയാണ് കാവ്യ ഈ സിനിമയ്‌ക്കായി കാത്തിരിക്കുന്നത്.; ‘മലബാറി’ല്‍ മമ്മൂട്ടിയാണ് നായകന്‍. അനൂപ് മേനോന്റെ ഡ്രൈവറായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്…
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല