കേരള കള്‍ച്ചറല്‍ ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്റെ രക്തദാന ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. രക്തദാനം ജീവദാനമാണ്. രക്തം സ്വീകരിക്കുവാനും ദാനം ചെയ്യുവാനും കഴിയുന്നത് വൈദ്യശാസ്ത്രത്തിന്റെ വരദാനമാണ്. മറ്റു ജീവനുകള്‍ രക്ഷിക്കുന്നതിനൊപ്പം കൃത്യമായ ഇടവേളകളില്‍ നടത്തുന്ന രക്തദാനത്തിലൂടെ രക്തദാതാവിന്റെ ആരോഗ്യത്തിനും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു. 17നും 65നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും രക്തദാന ക്യാമ്പില്‍ പങ്കെടുക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വി മംഗളന്‍ 07960080062
ഡോ നിഷ മോഹന്‍ 07789602206
പവിത്രന്‍ 07901714774
മെല്‍വിന്‍ ഗോമസ് 07985580992
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല