സാബു ചുണ്ടക്കാട്ടില്‍: ക്രിസ്തുവിന്റെ തിരുപ്പിറവിയുടെ ഓര്‍മക്കായി ജില്ലിങ്ങ്ഹാം കെന്റ് സിറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ നടത്തപെടുന്ന ക്രിസ്മസ് കാരോളിന് തുടക്കം കുറിച്ചു.ആട്ടവും പാട്ടുമായി നടക്കുന്ന കരോളിന്‍ ഒട്ടേറെ ആളുകള്‍ പങ്കെടുത്തുവരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല