1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 22, 2024

സ്വന്തം ലേഖകൻ: സൗ​ദി ത​ല​സ്ഥാ​ന ന​ഗ​ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​ത്തി​ലൊ​ന്നാ​യ കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​​ന്‍റെ ഡി​സൈ​ൻ, നി​ർ​മാ​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു. സൗ​ദി പൊ​തു​നി​ക്ഷേ​പ ഫ​ണ്ടി​ന്​ (പി.​ഐ.​എ​ഫ്) കീ​ഴി​ൽ രൂ​പ​വ​ത്​​ക​രി​ച്ച കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി​ വാ​സ്തു​വി​ദ്യ, എ​ൻ​ജി​നീ​യ​റി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ, എ​യ​ർ ട്രാ​ഫി​ക് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്നീ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ല് അ​ന്താ​രാ​ഷ്​​ട്ര, പ്രാ​ദേ​ശി​ക ക​മ്പ​നി​ക​ളു​മാ​യാ​ണ്​ ക​രാ​റു​ക​ളി​ൽ ഒ​പ്പി​ട്ട​ത്.

റി​യാ​ദ് ന​ഗ​ര​ത്തി​ലും മ​ധ്യ​പ്ര​വി​ശ്യ​യി​ലും വി​നോ​ദ​സ​ഞ്ചാ​ര​ത്തി​​ന്‍റെ​യും യാ​ത്രാ, ച​ര​ക്ക്​ ഗ​താ​ഗ​ത​ത്തി​​ന്‍റെ​യും പ്ര​ധാ​ന കേ​ന്ദ്ര​മാ​കാ​ൻ പോ​കു​ന്ന കി​ങ്​ സ​ൽ​മാ​ൻ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തി​​ന്‍റെ പു​തി​യ ഘ​ട്ട​മാ​ണ്​ ഇ​തോ​ടെ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. 57 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​ണ്​ വി​മാ​ന​ത്താ​വ​ളം ഒ​രു​ങ്ങു​ന്ന​ത്.

നി​ര​വ​ധി ടെ​ർ​മി​ന​ലു​ക​ളും ആ​റ് റ​ൺ​വേ​ക​ളു​മു​ണ്ടാ​വും. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളും അ​ട​ങ്ങി​യ വി​മാ​ന​ത്താ​വ​ള​ത്തി​​ന്‍റെ മാ​സ്​​റ്റ​ർ പ്ലാ​ൻ ‘ഫോ​സ്​​റ്റ​ർ ആ​ൻ​ഡ്​ പാ​ർ​ട്‌​ണേ​ഴ്‌​സ്’ എ​ന്ന ക​മ്പ​നി​യാ​ണ്​ രൂ​പ​ക​ൽപ​ന ചെ​യ്യു​ക. വി​മാ​ന​ത്താ​വ​ള​ത്തി​​ന്‍റെ രൂ​പ​ക​ൽ​പ്പ​ന റി​യാ​ദ്​ ന​ഗ​ര​ത്തി​​ന്‍റെ വ്യ​ക്തി​സ​ത്ത​യെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തും സ​ന്ദ​ർ​ശ​ക​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും സ​വി​ശേ​ഷ​മാ​യ യാ​ത്രാ​നു​ഭ​വം ന​ൽ​കാ​നു​ത​കു​ന്ന​തും സൗ​ദി അ​റേ​ബ്യ​യു​ടെ ത​ന​ത്​ സം​സ്കാ​ര​ത്തി​ന്​ അ​നു​സൃ​ത​വു​മാ​യി​രി​ക്കും.

റ​ൺ​വേ​ക​ളു​ടെ രൂ​പ​ക​ൽ​പ​ന എ​ൻ​ജി​നീ​യ​റി​ങ്​ ക​മ്പ​നി​യാ​യ ‘ജേ​ക്ക​ബ്​​സ്’​ ആ​ണ്​ നി​ർ​വ​ഹി​ക്കു​ക. ക​ൺ​സ​ൾ​ട്ടി​ങ്, ക​ൺ​സ്ട്ര​ക്ഷ​ൻ മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​യാ​യ ‘മെ​യ്​​സ്​’ ആ​ണ്​ ആ​സൂ​ത്ര​ണ​വും നി​ർ​മാ​ണ​വും നി​ർ​വ​ഹി​ക്കു​ക. അ​ന്താ​രാ​ഷ്​​ട്ര​ത​ല​ത്തി​ൽ മി​ക​ച്ച രീ​തി​ക​ളും നൂ​ത​ന രീ​തി​ക​ളു​മാ​യി​രി​ക്കും ഇ​തി​നാ​യി പ്ര​യോ​ഗി​ക്കു​ക.

ഏ​വി​യേ​ഷ​ൻ ടെ​ക്നി​ക്ക​ൽ, ഓ​പ​റേ​ഷ​ൻ സൊ​ല്യൂ​ഷ​നു​ക​ളി​ൽ വൈ​ദ​ഗ്​​ധ്യം നേ​ടി​യ സൗ​ദി ക​മ്പ​നി​യാ​യ ‘നേ​ര’​യാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ട്രാ​ഫി​ക്​ മാ​നേ​ജ്​​മെ​ന്‍റ്​ സം​വി​ധാ​ന​ങ്ങ​ളു​ടെ രൂ​പ​ക​ൽ​പ​ന നി​ർ​വ​ഹി​ക്കു​ക. എ​യ​ർ ട്രാ​ഫി​ക് കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പ്ര​വ​ർ​ത്ത​ന പ്ര​ക്രി​യ​ക​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ക​മ്പ​നി ഉ​പ​യോ​ഗി​ക്കും.

റി​യാ​ദി​നെ വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള ഒ​രു ക​വാ​ട​മാ​യും ഗ​താ​ഗ​തം, വ്യാ​പാ​രം, വി​നോ​ദ​സ​ഞ്ചാ​രം എ​ന്നി​വ​യു​ടെ ആ​ഗോ​ള ല​ക്ഷ്യ​സ്ഥാ​ന​മാ​യും മാ​റ്റാ​ൻ ല​ക്ഷ്യ​മി​ടു​ന്ന ‘സൗ​ദി വി​ഷ​ൻ 2030’ന് ​അ​നു​സൃ​ത​മാ​യാ​ണ്​ കി​ങ്​ സ​ൽ​മാ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പ്പോ​ർ​ട്ട്​ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തെ​ന്നും വ്യോ​മ​യാ​ന രം​ഗ​ത്ത്​ ഒ​രു മു​ൻ​നി​ര മാ​തൃ​ക​യാ​യി ഈ ​വി​മാ​ന​ത്താ​വ​ള​ത്തെ വി​ക​സി​പ്പി​ക്കാ​ൻ ഞ​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണെ​ന്നും​ എ​യ​ർ​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി ആ​ക്ടി​ങ്​ സി.​ഇ.​ഒ മാ​ർ​ക്കോ മെ​ഹി​യ പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വി​ക​സ​ന​ത്തി​ന് സം​ഭാ​വ​ന ന​ൽ​കു​ന്ന ആ​ഗോ​ള ലോ​ജി​സ്​​റ്റി​ക്സ് കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ സൗ​ദി​യു​ടെ സ്ഥാ​നം ഇ​ത്​ ഉ​യ​ർ​ത്തും. എ​യ​ർ​പോ​ർ​ട്ട് ഡെ​വ​ല​പ്‌​മെ​ന്‍റ് ക​മ്പ​നി ടീ​മി​നൊ​പ്പം പ്ര​വ​ർ​ത്തി​ക്കാ​ൻ ഈ ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ ക​മ്പ​നി​ക​ളെ ഞ​ങ്ങ​ൾ സ്വാ​ഗ​തം ചെ​യ്യു​ന്നു.

വ്യ​തി​രി​ക്ത​മാ​യ യാ​ത്രാ​നു​ഭ​വം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​നാ​യി കി​ങ്​ സ​ൽ​മാ​ൻ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​തി​ൽ അ​വ​രു​ടെ സം​യോ​ജി​ത വൈ​ദ​ഗ്ദ്ധ്യം ഒ​രു പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​മെ​ന്നും സി.​ഇ.​ഒ മാ​ർ​ക്കോ പ​റ​ഞ്ഞു. 2022 ന​വം​ബ​റി​ലാ​ണ്​ സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ കി​ങ്​ സ​ൽ​മാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​​ന്‍റെ മാ​സ്​​റ്റ​ർ പ്ലാ​ൻ പ്ര​ഖ്യാ​പി​ച്ച​ത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.