1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2012

യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ആഭിമുഖ്യത്തില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിക്ക് സ്വീകരണം നല്‍കുന്നു. നാളെ വൈകുന്നേരം 5.30ന് ലണ്ടന്‍ റീജിയനിലെ വെസ്റ്റ് ക്രോയിഡോണ്‍ സെന്റ് മേരീസ് പാരിഷ് ഹാളിലാണ് പരിപാടി. യോഗത്തില്‍ വച്ച് ലണ്ടന്‍ റീജിയന്റെ വെബ്ബ്‌സൈറ്റ് ഉത്ഘാടനം നിര്‍വ്വഹിക്കും. പരിപാടിയില്‍ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെ്‌ന് ജനറല്‍ സെക്രട്ടറി എബി പൊന്നും കുഴി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സോജി ടി മാത്യു – 07939346568, വര്‍ഗ്ഗീസ് ജേക്കബ്ബ് – 0794444340, സൈമി വാണിയപ്പുരയ്ക്കല്‍ – 07919077503, എബി പൊന്നാംകുഴി – 07837100909 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. സ്വീകരണം ന
ടക്കുന്ന സ്ഥലത്തിന്റെ വിലാസം – St. Marys Church, 70, Wellesley Road, West Croydon, CR0 2AR (Near west croydon bus stand and railway station. Bus No. 198, X26, 64)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.